Sunday, October 15, 2017


ഒരു ദിവസം ദൈവം ..

ഇല്ലാത്തവന്റെ ഇല്ലായ്‌മകളെ .. എല്ലാം ഉള്ളവനും
ഉള്ളവന്റെ എല്ലാംമെടുത്  .. ഇല്ലാത്തവനും കൊടുത്തു ..
അതോടെ അന്നത്തെ പണിയും  തീർത്തു ദൈവം സുഖമായി ഉറങ്ങി.
പിറ്റേന്നു നേരം വെളുത്തു വീണ്ടും  അതെ പരാതികൾ  ...

പാവം ദൈവം !!

Sunday, August 19, 2007

ഒന്നും പറയാതെ!!

ഒന്നു തുടങ്ങി നോക്കി അത്ര തന്നെ .. കുറേ ആയി മനസില്‍ എന്തെല്ലാമോ കിടക്കുന്നു ... എഴുത്തുകാരുടെ ഭാഷ വശമില്ലാതത്തിനാല്‍ തുടങ്ങാനൊട്ടു ധൈര്യവും ഇല്ല...എങ്കിലും എന്തെല്ലാമോ?