Sunday, August 19, 2007

ഒന്നും പറയാതെ!!

ഒന്നു തുടങ്ങി നോക്കി അത്ര തന്നെ .. കുറേ ആയി മനസില്‍ എന്തെല്ലാമോ കിടക്കുന്നു ... എഴുത്തുകാരുടെ ഭാഷ വശമില്ലാതത്തിനാല്‍ തുടങ്ങാനൊട്ടു ധൈര്യവും ഇല്ല...എങ്കിലും എന്തെല്ലാമോ?