ഒന്നു തുടങ്ങി നോക്കി അത്ര തന്നെ .. കുറേ ആയി മനസില്‍ എന്തെല്ലാമോ കിടക്കുന്നു ... എഴുത്തുകാരുടെ ഭാഷ വശമില്ലാതത്തിനാല് തുടങ്ങാനൊട്ടു ധൈര്യവും ഇല്ല...എങ്കിലും എന്തെല്ലാമോ?
ഓ അങ്ങിനെ ആലോചിക്ക്യാനൊന്നുമില്ലെന്നേ..യ്. അങ്ങട് പൂശ്!
രാവിലെ ബ്രഷ് ചെയ്യാനായി ഉറക്കപ്പിച്ചില്‍ സെന്സോഡൈനാണെന്ന് കരുതി ഫെയറ് ഏന് ലൌലി എടുത്ത് ബ്രഷില്‍ തേച്ചെന്നോ.. ‘പേസ്റ്റിന് എന്താ ഒരു അവിഞ്ഞ ടേയ്സ്റ്റ്‘ എന്നോര്‍ത്ത് നോക്കിയപ്പോഴല്ലേ.. .... എന്നോ മറ്റോ എഴുതിയാലും അതൊരു പോസ്റ്റായി.
സെന്സോഡൈനെക്കുറിച്ച് ഒരു 2 പാര. ഫെയര്‍ എന്‍ ലൌലിയെക്കുറിച്ച് 2 പാര. ഇവ രണ്ടും നമ്മളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് 2 പാര.
അസ്സലാമു അലൈക്കും, വ അലൈക്കും മുസലാം. അത്രേ ഉള്ളു! :)
1 comment:

(സംഭവം നടന്നതായിരുന്നു ട്ടോ!)
സ്നേഹത്തോടെ,
ആശംസകളോടെ,
Post a Comment