എന്തെല്ലാമോ ?!!
Sunday, October 15, 2017
ഒരു ദിവസം ദൈവം ..
ഇല്ലാത്തവന്റെ ഇല്ലായ്‌മകളെ .. എല്ലാം ഉള്ളവനും
ഉള്ളവന്റെ എല്ലാംമെടുത് .. ഇല്ലാത്തവനും കൊടുത്തു ..
അതോടെ അന്നത്തെ പണിയും തീർത്തു ദൈവം സുഖമായി ഉറങ്ങി.
പിറ്റേന്നു നേരം വെളുത്തു വീണ്ടും അതെ പരാതികൾ ...
പാവം ദൈവം !!
No comments:
Post a Comment
Older Post
Home
Subscribe to:
Post Comments (Atom)
Blog Archive
▼
2017
(1)
▼
October
(1)
ഒരു ദിവസം ദൈവം .. ഇല്ലാത്തവന്റെ ഇല്ലായ്‌മകളെ .....
►
2007
(1)
►
August
(1)
About Me
എന്തെല്ലാം?
View my complete profile
No comments:
Post a Comment